
രാജു
മട്ടന്നൂർ: കയനി ആതിരാ നിവാസിലെ കെ.കെ. രാജു (75) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് പൊറോറ നിദ്രാലയത്തിൽ. ഭാര്യ: വി. പ്രസന്ന. മക്കൾ: രജിന, സജിന, രാജേഷ്. മരുമക്കൾ: പി. വിനോദൻ (മൂരിയാട്), പരേതനായ എ.ടി. രാജീവൻ (കണ്ടേരി). സഹോദരങ്ങൾ: കാർത്യായനി, പരേതരായ മാധവി, പത്മിനി, നാരായണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions