Obituary
ചി​ന്ന​മ്മ

ആ​ല​ക്കോ​ട്: വ​ട്ട​ക്ക​യ​ത്തെ ഏ​രി​മ​റ്റ​ത്തി​ൽ ചി​ന്ന​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ. മ​ക്ക​ൾ: ഗ്രേ​സി, ബി​നോ​യി, ലി​സി, ലാ​ലി, ബി​നോ​മ, ഷൈ​നി, ബി​ജു​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​യി​ച്ച​ൻ, ബി​ൻ​സി, മാ​ത്യു, ബെ​ന്നി, ടോ​മി, ബെ​ന്നി.