
നാരായണി അമ്മ
നീലേശ്വരം: പട്ടേനയിലെ എറുവാട്ട് മാങ്കുളത്ത് നാരായണി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ മനിയേരി കൃഷ്ണൻ നായർ. മക്കൾ: ഇ. പത്മനാഭൻ മാങ്കുളം (വിമുക്തഭടൻ, സെക്രട്ടറി, കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം), പത്മാവതി, സരസ്വതി, പരേതരായ ഇ. ചന്ദ്രശേഖരൻ നായർ, പുഷ്പവല്ലി. മരുമക്കൾ: ഷീല പത്മനാഭൻ, കെ.ടി. ഹരീന്ദ്രൻ (ഏഴോം), കെ.വി. പത്മിനി (കക്കാട്ട്), പി. കൃഷ്ണൻ നായർ (എളേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions