
രമണി
കാസർഗോഡ്: ഗവ.കോളജ് ജീവനക്കാരിയായിരുന്ന വിദ്യാനഗർ ചിന്മയ കോളനിയിലെ ടി രമണി (74) അന്തരിച്ചു. ഭർത്താവ്: എ.സി. നാരായണൻ (ഗവ. കോളജ് റിട്ട. ജീവനക്കാരൻ). മക്കൾ: മഹേന്ദ്രൻ (ഖത്തർ), റെനീഷ് (ബംഗളൂരു). മരുമക്കൾ: രമ്യ (ഖത്തർ), അമൃത (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions