Obituary
ല​ക്ഷ്മി

തൃ​ക്ക​രി​പ്പൂ​ർ: ഉ​ദി​നൂ​ർ മു​ക്കി​ലെ കാ​ട​ങ്കോ​ട്ട് ല​ക്ഷ്‌​മി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ത്തു. മ​ക്ക​ൾ: അ​ശോ​ക​ൻ, ഓ​മ​ന. മ​രു​മ​ക്ക​ൾ: രാ​ഘ​വ​ൻ, ബീ​ന.