Obituary
ശ്രീ​ധ​ര​ൻ

ചോ​യ്യം​കോ​ട്: പ​ന​ത്ത​ടി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന ക​ക്കോ​ലി​ലെ കെ. ​ശ്രീ​ധ​ര​ൻ (49) അ​ന്ത​രി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ണ​ത്തൂ​ർ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ, സി​പി​എം പാ​ണ​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി , കെ​എ​സ്കെ​ടി​യു വി​ല്ലേ​ജ് സെ​ക്ര​ട്ട​റി, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ നീ​ലേ​ശ്വ​രം ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ത​വ​ണ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ചോ​യ്യം​കോ​ട്ടേ​ക്ക് താ​മ​സം മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ൻ-​സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: അ​മേ​ഘ്, ആ​രാ​ധ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ, പാ​ണ​ത്തൂ​ർ), നാ​രാ​യ​ണി.