Obituary
മു​ഹ​മ്മ​ദ് കു​ട്ടി

കൊ​ള​ത്തൂ​ര്‍ : അ​ണി​യം​പു​റം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന അ​ണി​യം പു​റ​ത്ത് സൈ​താ​ലി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് കു​ട്ടി (70) അ​ന്ത​രി​ച്ചു. ഭാ​ര്യ : ഫാ​ത്തി​മ. മ​ക്ക​ള്‍: അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, അ​ബൂ താ​ഹി​ര്‍, അ​സ്‌​ക​റ​ലി, മൈ​മൂ​ന.