Obituary
വേ​ദ

മ​ഞ്ചേ​രി : വെ​ള്ളു​വ​ങ്ങാ​ട് മു​ക്ക​ട്ട​യി​ലെ കു​മാ​ര​മം​ഗ​ല​ത്ത് ബി​ജു​വി​ന്‍റെ മ​ക​ള്‍ വേ​ദ (9) അ​ന്ത​രി​ച്ചു. പാ​ണ്ടി​ക്കാ​ട് പ്ര​തീ​ക്ഷ ബ​ഡ്സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വൈ​ഗ, വൃ​ന്ദ, വി​ഹാ​ന്‍ വി​ഷ്ണു.