
അച്ചന്‍കുഞ്ഞ്
പി. ദാനിയേല്‍ : എടക്കര മൂത്തേടം പാലാങ്കര വട്ടപ്പാടം പാണ്ഡകശാലയില് അച്ചന്‍കുഞ്ഞ് പി. ദാനിയേല്‍ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ടിപിഎം ചളിക്കപൊട്ടി സെമിത്തേരിയില്‍. ഭാര്യ: തങ്കമ്മ. മക്കള്‍: അനിമോന്, അജിമോള്‍, അബിമോന്‍, അഭിലാഷ്. മരുമക്കള്‍: സൂസന് തോമസ്, ആന്‍സി ജോസഫ്, സെല്‍വം, അര്‍ച്ചന അഭിലാഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions