Obituary
ജോ​ര്‍​ജ്

നി​ല​മ്പൂ​ര്‍: വ​ട​പു​റം ഒ​ഴു​ക​യി​ല്‍ ഒ.​എ​സ്. ജോ​ര്‍​ജ് (65)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വ​ട​പു​റം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ഫ് അ​സീ​സി ച​ര്‍​ച്ചി​ല്‍. ഭാ​ര്യ: ലി​സ​മ്മ ജോ​ര്‍​ജ്. മ​ക്ക​ള്‍: സോ​ണി ജോ​ര്‍​ജ് , ബ്രോ​ണ്‍​സി ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: നീ​തു ആ​ന്‍റ​ണി, അ​രു​ണ്‍ സ​ണ്ണി.