
ആന്റണി
എടക്കര: പാലാട് സ്വദേശി റിട്ട. എസ്ബിഐ ജീവനക്കാരന് പുതുപ്പള്ളില്‍ പി.ഡി. ആന്റണി എന്ന കുഞ്ഞ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: വിന്‍സി, വില്സന് (കുവൈത്ത്), ടോണ്സി മരുമക്കള്‍: നോബിള്‍ (വെറ്റിലപ്പാറ), ജിന്‍സി, ജിഷ (ഇസ്രായേല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions