Obituary
സ​രോ​ജി​നി

കൊ​യി​ലാ​ണ്ടി: കോ​ത​മം​ഗ​ലം ജി​എ​ൽ​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​യ കു​റു​വ​ങ്ങാ​ട് സെ​ൻ​ട്ര​ൽ ശ്രീ​നി​ല​യ​ത്തി​ൽ സ​രോ​ജി​നി (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​യ​പ്ര​കാ​ശ് ( ബി​എ​സ്എ​ൻ​എ​ൽ കോ​ഴി​ക്കോ​ട് ), സ​ജി​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​ൻ ( ബാ​ലു​ശേ​രി ), ശ്രീ​ജ (ഗ്രാ​മീ​ൺ ബാ​ങ്ക്, കോ​ഴി​ക്കോ​ട് ).സ​ഞ്ച​യ​നം: ബു​ധ​നാ​ഴ്ച .