Obituary
അ​ര​വി​ന്ദ​ൻ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​റും വീ​ക്ഷ​ണം ലേ​ഖ​ക​നും മു​ക്കം പ്ര​സ് ക്ല​ബ് അം​ഗ​വു​മാ​യ മു​ത്തേ​രി കാ​ഞ്ഞി​ര​മൂ​ഴി ഇ​ട​ക്കോ​ട്ടു പ​റ​മ്പി​ൽ ഇ.​പി. അ​ര​വി​ന്ദ​ൻ (68) അ​ന്ത​രി​ച്ചു.​കോ​ൺ​ഗ്ര​സ് മു​ക്കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. ദീ​ർ​ഘ​കാ​ലം സ​മാ​ന്ത​ര കോ​ള​ജ് അ​ധ്യാ​പ​ക​നും സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: സ​ര​ള.​മ​ക​ൻ: അ​രു​ൺ (മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക​ൾ: അ​ശ്വ​നി (അ​ധ്യാ​പി​ക മാ​നി​പു​രം എ​യു​പി സ്കൂ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല, ചി​ന്ന, ച​ന്ദ്രി​ക, സ​രോ​ജി​നി, സു​ധാ​ക​ര​ൻ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​രീ​ക്കോ​ട് ജി ​എം​യു​പി സ്കൂ​ൾ), രാ​ധ, ബീ​ന, ബി​ന്ദു.