Obituary
റു​ഖി​യാ​ബീ​വി

നെ​ടു​മ​ങ്ങാ​ട്: പു​ലി​പ്പാ​റ മു​ബാ​റ​ക് മ​ൻ​സി​ലി​ൽ റു​ഖി​യാ​ബീ​വി (64) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ലീം. മ​ക്ക​ൾ: മും​താ​സ്, മു​ബാ​റ​ക്, മു​സൈ​ന. മ​രു​മ​ക്ക​ൾ: ഷം​നാ​ദ്, ഷി​ബി​ന, സ​ലിം.