Obituary
പി. ​ഗീ​ത

നെ​യ്യാ​റ്റി​ന്‍​ക​ര: ധ​നു​വ​ച്ച​പു​രം പാ​ർ​ക്ക് ജം​ഗ്ഷ​ൻ ഗീ​താ​ഞ്ജ​ലി​യി​ൽ പി. ​ഗീ​ത (68) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ജി.​ര​വീ​ന്ദ്ര​ൻ (റി​ട്ട. മി​ൽ​മ). മ​ക്ക​ൾ: ആ​ർ.​ജി. രാ​ജേ​ഷ് (വി​റ്റ മെ​ഡി​കെ​യ​ർ, തി​രു​വ​ന​ന്ത​പു​രം), ആ​ർ.​ജി. ര​തീ​ഷ് (ഷാ​ർ​ജ ). മ​രു​മ​ക്ക​ൾ: ര​ശ്മി (അ​സി. പ്ര​ഫ​സ​ർ എ​സ്എ​ൻ കോ​ളേ​ജ്, ചെ​മ്പ​ഴ​ന്തി), ര​മ്യ (ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ, കൊ​ല്ലം). സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.