
സോമലത
കിളിമാനൂർ: മുളയ്ക്കലത്തുകാവ് നെടുങ്ങോട്ടു വീട്ടിൽ സോമലത(80) അന്തരിച്ചു. ഭർത്താവ്: എ.ശിവദാസൻ. മക്കൾ: അജിത്കുമാർ, മധുസൂദനൻ, ഷെർളി, മനോജ്. മരുമക്കൾ: സിന്ധു, വൃന്ദ, രാജേന്ദ്രൻ, സന്ധ്യ. സഞ്ചയനം വെള്ളി ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions