Obituary
ഡോ. ​സു​ഷ്യ സു​രേ​ന്ദ്ര​ൻ

ക​ഴ​ക്കൂ​ട്ടം: ച​ന്ത​വി​ള പ​ന​യ്ക്ക​ൽ വീ​ട്ടി​ൽ മീ​റ​റ്റി​ലെ ച​ര​ക് ആ​യു​ർ​വേ​ദ കോ​ള​ജ് അ​സോ.​പ്ര​ഫ​സ​ർ ഡോ. ​സു​ഷ്യ സു​രേ​ന്ദ്ര​ൻ (39) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഡോ. ​എം.ആ​ർ.​വൈ​ശാ​ഖ് (സ്പെ​ഷ്യ​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ,ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി വ​ർ​ക്ക​ല) സ​ഞ്ച​യ​നം വെ​ള്ളി 8.30.