Obituary
ത്രേ​സി​മ്മ തോ​മ​സ്

മു​ട്ടു​ചി​റ: ത​ത്തം​പ​ള്ളി ന​ട​യ്ക്ക​ൽ ത്രേ​സി​മ്മ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​മു​ട്ടു​ചി​റ റൂ​ഹാ​ദ​ക്കു​ദി​ശാ പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടു​ച്ചി​റ ക​ല്ല​ക്ക​ട​ന്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വി തോ​മ​സ്. മ​ക്ക​ൾ: ബോ​ബി, പ​രേ​ത​നാ​യ ജോ​ബി. മ​രു​മ​ക്ക​ൾ: ജി​സ് വെ​രു​കു​മാ​നാ​യി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി, സൂ​സ​ൻ (മൈ​സൂ​ർ).