Obituary
സി​സ്റ്റ​ർ ബെ​റ്റി മ​രി​യ പു​ളി​യ്ക്ക​ൽ

കൂ​ത്ര​പ്പ​ള്ളി: കൂ​ത്ര​പ്പ​ള്ളി ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ബെ​റ്റി മ​രി​യ പു​ളി​യ്ക്ക​ൽ (ചി​ന്ന​മ്മ -84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​കൂ​ത്ര​പ്പ​ള്ളി മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. മേ​ലു​കാ​വു​മ​റ്റം പു​ളി​യ്ക്ക​ൽ പ​രേ​ത​രാ​യ ഫ്രാ​ൻ​സി​സ്- മ​റി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത അ​തി​ര​മ്പു​ഴ, വാ​ഴ​പ്പ​ള്ളി, ത​ത്തം​പ​ള്ളി, ക​പ്പാ​ട്, പൊ​ൻ​കു​ന്നം, കു​ന്നും​ഭാ​ഗം, അ​യ​ർ​ക്കു​ന്നം, തി​രു​വ​ന​ന്ത​പു​രം, ഒ​റീ​സ, വി​തു​ര, മോ​ർ​ക്കു​ള​ങ്ങ​ര, ഏ​റ്റു​മാ​നൂ​ർ, ഇ​ട​യി​രി​ക്ക​പ്പു​ഴ, അ​ഞ്ച​ൽ, ളാ​യി​ക്കാ​ട് ച​ങ്ങ​നാ​ശേ​രി കൂ​ത്ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​ലി​പ്പ്, ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ ആ​ലീ​സ് പു​ളി​ക്ക​ൽ എ​സ്എ​ബി​എ​സ്, ബി​ജി, റ്റോ​മി, ബേ​ബി, സി​ബി, പ​രേ​ത​രാ​യ സി​സ്റ്റ​ർ അ​നി​റ്റ പു​ളി​ക്ക​ൽ ഡി​എം, ജോ​ർ​ജ്. മൃ​ത​ദേ​ഹം ഇ​ന്ന് 5.30 ന് ​കൂ​ത്ര​പ്പ​ള്ളി മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രും.