
ഫാ. അലക്സാണ്ടര്‍ മാറാമറ്റം സിഎംഐ
ഭരണങ്ങാനം: സിഎംഐ സന്യാസസമൂഹാംഗമായ ഫാ. അലക്സാണ്ടര്‍ മാറാമറ്റം സിഎംഐ (ബേബി അച്ചന്-74)ജഗദല്‍പൂരില്‍ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ജഗദല്‍പൂരില്‍. ഭരണങ്ങാനം മാറാമറ്റം ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. പരേതന് 45 വര്‍ഷമായി ജഗദല്‍പൂര്‍ മിഷനിൽ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സഹോദരങ്ങള്‍: പരേതനായ മാനുവല്‍ ജോസഫ്, ലിസി കുര്യന് മേവിട, ജോര്‍ജ് മാറാമറ്റം ചിറ്റാര്‍, പരേതനായ ഫാ. ജോസ് മാറാമറ്റം, കൊച്ചുറാണി വയലാ, സിസ്റ്റര്‍ ലിസ ജോസ് ഉജ്ജൈന്‍, ജോണി ജോസഫ് ചക്കാമ്പുഴ, ജയിംസ് ബംഗളൂരു, തോമസ് കീഴൂര്‍, സെലിന് ജോസ് കറുകുറ്റി, ബാബു ജോസ് വടക്കുംചേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions