
കെ.കെ. തോമസ്
കുടക്കച്ചിറ: കാട്ടിലംതറപ്പേൽ കെ.കെ. തോമസ് (തൊമ്മച്ചൻ- 85) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് ഭവനത്തിൽ ആരംഭിച്ച് കുടക്കച്ചിറ സെന്റ് ജോസഫ് വിവാഹ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തോമസ് പൂവരണി കാവുംപുറത്ത് കുടുംബാംഗം. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions