
സരസ്വതിയമ്മ
ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെറുവാരണം സരസ്വതിനിവാസില് സരസ്വതിയമ്മ (95) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന് നായര്‍. മക്കള്‍: ഗീത ബി. നായര്‍, സുജാത ബി. നായര്‍, പരേതനായ സോമനാഥന് നായര്‍. മരുമക്കള്‍: ശാന്തകുമാരി, പരേതനായ ഗോപകുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions