Obituary
ഏ​ബ്ര​ഹാം ഫി​ലി​പ്‌​സ്‌

പു​ലി​ക്കു​ട്ടി​ശേ​രി: കോ​ട്ട​യം ആ​ലും​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം ഫി​ലി​പ്‌​സ്‌ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ജീ​സ​സ് വോ​യി​സ് ചി​ല​ന്പ്ര​ക്കു​ന്ന് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ജി​ജി കോ​ട്ട​പ്പു​റ​ത്ത്‌ കു​ടും​ബാം​ഗം. മ​ക​ൻ: ഫെ​ബി​ൻ. മ​രു​മ​ക​ൾ: സി​ൻ​സി തൊ​ടു​പു​ഴ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പു​ലി​ക്കു​ട്ടി​ശേ​രി​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.