
അജിത
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് അരീപ്പറമ്പ് പുത്തൻവെളി കൃഷ്ണൻകുട്ടിയുടെ മകൾ അജിത (38) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: പരേതയായ ഓമന. സഹോദരങ്ങൾ: ലീലാമ്മ (റിട്ട. അധ്യാപിക, കലവൂർ ഗവ. എച്ച്എസ്എസ്), കെ. അജയകുമാർ, രേണുമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions