
ലീലാമ്മ ജോസഫ്
നെടുമുടി: തോട്ടുവാത്തല തെക്കേകണാവള്ളി ലീലാമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് പൊങ്ങ മാർ സ്ലീവാ പള്ളിയിൽ. ഭർത്താവ്: എ.സി. ജോസഫ്. മക്കൾ : ലൈസമ്മ, ഷാജി, ബിജു. മരുമക്കൾ : അപ്പച്ചൻകുട്ടി, റീന, ബിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions