
മറിയാമ്മ മാത്യു
മല്ലപ്പള്ളി : പാടിമൺ ഐക്കുഴ ചെറുകുന്നത്ത് മറിയാമ്മ മാത്യു (തങ്കമ്മ- 77) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് പാടിമണ്ണിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് തോന്ന്യാമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പത്തനംതിട്ട തിരുവാതിലിൽ കുടുംബാംഗം. ഭർത്താവ്: ജോർജ് മാത്യു. മക്കൾ: ഫാ. ജോജി മാത്യു (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി, ചിറ്റാർ), സുജ തോമസ്, സുനു ലിജു. മരുമക്കൾ: സൂസൻ, തോമസ് വർഗീസ്, ലിജു ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions