Obituary
പൊ​ന്ന​മ്മ കേ​ശ​വ​ന്‍

അ​ത്തി​ക്ക​യം: മ​ട​ന്ത​മ​ണ്‍ തെ​ക്കേ​ക്ക​ര പൊ​ന്ന​മ്മ കേ​ശ​വ​ന്‍ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ റ്റി. ​കെ. കേ​ശ​വ​ന്‍. മ​ക്ക​ള്‍: ഷൈ​ല​ജ, ഷൈ​നു, ഷൈ​നി, ഷൈ​ജു, ഷൈ​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജു, ബി​ജു നാ​യ​ര്‍, ശ്രീ​രം​ഗ്, സ​ജീ​ഷ് രാ​ജ്.