
അമ്മിണി ജേക്കബ്
മല്ലപ്പള്ളി ഈസ്റ്റ്: ഐരൂത്തറയിൽ അമ്മിണി ജേക്കബ് (88) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മുരണി മാർ യാക്കോബ് ബൂർദാന പള്ളിയിൽ. പരേത ചന്ദനപ്പള്ളി അക്കരവടക്കേതിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ വി.ഐ. ജേക്കബ്. മക്കൾ: മേഴ്സി ജോസഫ്, മിനി ജേക്കബ്. മരുമക്കൾ: ജോസഫ് കുരുവിള, ജോർജ് തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions