Obituary
ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ

തു​രു​ത്തി​ക്കാ​ട്: ഉ​ഷാ​ഭ​വ​ന​ത്തി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തു​രു​ത്തി​ക്കാ​ട് അ​യ്യ​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ഥ​ക​ളി ചു​ട്ടി ക​ലാ​കാ​ര​ൻ നീ​ലം​പേ​രൂ​ർ ത​ങ്ക​പ്പ​ൻ​പി​ള്ള. മ​ക്ക​ൾ: ഉ​ഷ, ശോ​ഭ, ഹ​രി​ക്കു​ട്ട​ൻ, ദേ​വീ​ദാ​സ്. മ​രു​മ​ക്ക​ൾ: ജ​യ​ദേ​വ​ൻ, ര​ജ​നി, സി​ന്ധു, പ​രേ​ത​നാ​യ ജ​യ​ച​ന്ദ്ര​ൻ.