
ഉമ്മൻ ഡേവിഡ്
മാന്നാർ: ഇരമത്തൂർ പുതുപ്പള്ളിൽ ഉമ്മൻ ഡേവിഡ് (93) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളിയിൽ. പരേതൻ ചെന്നിത്തല മുക്കോലിൽ കുടുംബാംഗമാണ്. ഭാര്യ: അമ്മിണി ഡേവിഡ് വെൺമണി വഴണപുരത്തിൽ കുടുംബാംഗം. മക്കൾ: സുനി, മിനി, സുനിൽ ഡേവിഡ് (കെഎസ്എ), സിനി, പി.ഡി.അനിൽ (ദുബായ്), ഷൈനി. മരുമക്കൾ: ജോമോൻ, മാത്യു, ഷിബു ഇൗപ്പൻ, ജോൺ വർഗീസ്, പരേതനായ അജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions