Obituary
ത്രേ​സ്യാ​മ്മ ദേ​വ​സ്യ

മു​ട്ടാ​ർ: ചീ​രം​വേ​ലി​ൽ പു​ളി​ക്ക​ൽ ത്രേ​സ്യാ​മ്മ ദേ​വ​സ്യ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ മാ​വേ​ലി​തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​എ​സ്. ദേ​വ​സ്യ (ദേ​വ​സ്യ സാ​ർ). മ​ക്ക​ൾ: മോ​ൻ​സി, ടോം​സി ദേ​വ​സ്യ(​റി​ട്ട. അ​ധ്യാ​പ​ക​ൻ), മേ​ഴ്സി, ജോ​സി, പ​രേ​ത​രാ​യ ജോ​റ​പ്പ​ൻ, വി​ൻ​സി. മ​രു​മ​ക്ക​ൾ: ഡോ​ളി സ്ക​റി​യ വ​ല്ലി​ശേ​രി (പു​തു​ക്ക​രി), റീ​ത്താ​മ്മ ഇ​രു​പ​ത്തി​നാ​ലി​ൽ (ക​ണ്ണാ​ടി), ചാ​ക്കോ​ച്ച​ൻ ര​ണ്ട​ര​യി​ൽ മ​രി​യാ​ല​യം മു​ട്ടാ​ർ(​റി​ട്ട.​അ​ധ്യാ​പ​ക​ൻ), ഷൈ​നി വ​ല്ല്യാ​ക്ക​ൽ ച​മ്പ​ക്കു​ളം (റി​ട്ട.​അ​ധ്യാ​പി​ക), ബാ​ബു പാ​യി​ക്കാ​ട് ചെ​ത്തി​പ്പു​ഴ, സാ​ലി​മ്മ ഉ​റു​വ​ഞ്ചി​യി​ൽ മു​ട്ടാ​ർ. മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.