
മാത്യു മത്തായി
നാലുമുക്ക് : ചക്കാലയിൽ മാത്യു മത്തായി (കുഞ്ഞേട്ടൻ -81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് നസ്രത്തുവാലി ഹോളിഫാമിലി പള്ളിയിൽ. ഭാര്യ: അച്ചാമ്മ ഇടക്കുന്നം കാപ്പിലിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ബെന്നി, സെലിൻ, ആഷ്ലി. മരുമക്കൾ: മേഴ്സി വടകര (കാൽവരിമൗണ്ട് എട്ടാംമൈൽ), നോബിൾ മൂന്നാനപ്പള്ളി (കൊച്ചുതോവാള), ജോസി കൊച്ചുമലക്കുന്നേൽ (അയർക്കുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions