Obituary
സി​സ്റ്റ​ർ ഇ​മ്മാ​ക്കു​ലേ​റ്റ് ഇ​രി​മ്പ​ൻ

തൊ​ടു​പു​ഴ: ആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​സി​ലെ സി​സ്റ്റ​ർ ഇ​മ്മാ​ക്കു​ലേ​റ്റ് ഇ​രി​മ്പ​ൻ എ​സ്എ​ബി​എ​സ് (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ, തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഇ​രി​മ്പ​ൻ പ​രേ​ത​രാ​യ വ​റീ​ത് - റോ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ചെ​പ്പു​കു​ളം, കോ​ടി​ക്കു​ളം, പ​ന്നി​മ​റ്റം, കാ​ളി​യാ​ർ, ചി​ല​വ്, ചി​റ്റൂ​ർ, മാ​റി​ക, മു​പ്ലി​യം, ക​ന​ക​മ​ല, വാ​ട​ച്ചി​റ, ത​ച്ചു​ട​പ​റ​മ്പ് എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ന്ന​മ്മ, അ​ന്തോ​ണി, തോ​മ​സ്, മേ​രി, സി​സ്റ്റ​ർ ലോ​റ​ൻ​സ് സി​എം​സി, സി​സ്റ്റ​ർ ജോ​സെ​റ്റാ സി​എം​സി.