Obituary
വി​ജ​യ​ൻ നാ​യ​ർ

മ​ല​മ്പു​ഴ: ശ്രീ​കൃ​ഷ്ണ ന​ഗ​ർ പു​ത്ത​ൻ വീ​ട്ടി​ൽ വി​ജ​യ​ൻ നാ​യ​ർ(73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ജി​ഷ, നി​ഷ, ലി​ഷ. മ​രു​മ​ക്ക​ൾ: ഹ​രി (ഡ്രൈ​വിം​ഗ് സ്കൂ​ൾ), പ്ര​മോ​ദ് (ഗു​രു​വാ​യൂ​ർ ദേ​വ​സ്വം), മോ​ഹ​ൻ​ദാ​സ്(​സിം​ഗ​പ്പൂ​ർ).