
കുമാരി
ഹൈദരാബാദ്: കാട്ടൂർ മാളിയേക്കൽ വെള്ളാനിക്കാരൻ കുമാരി(72) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഹൈദരാബാദ് രാമചന്ദ്രപുരം സെന്റ് ജോൺസ് ദേവാലയത്തിൽ. ചാലക്കുടി ചിറയത്ത് മുണ്ടൻമാണി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പോൾസൺ, മക്കൾ: പോൾസി, പോപ്പി. മരുമക്കൾ: ജോയി പറോക്കാരൻ, ടെസ്ലിൻ എലുവത്തിങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions