
ചന്ദ്രൻ നായർ
തിരുവില്വാമല: പാമ്പാടി കുളമ്പിൽ കൊല്ലായ്ക്കൽ കൃഷ്ണ നിവാസിൽ ചന്ദ്രൻ നായർ(85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ദിലീപ് കുമാർ, ദീപ. മരുമക്കൾ: പ്രീത, സുനിൽ നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions