
ബാബു
ചേലക്കര: കാരക്കട പരേതനായ സ്കറിയ മകൻ ബാബു(55) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മണലാടി സെന്റ് ജോസഫ് പള്ളിയിൽ. വടക്കാഞ്ചേരി എൽഐസി ബ്രാഞ്ച് ഏജന്റായിരുന്നു. മാതാവ്: അന്നമ്മ സ്കറിയ. ഭാര്യ: ഷീജ. മക്കൾ: അലോഷി, അലീന, ആൽവിൻ. മരുമകൻ: ടെൽവിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions