Obituary
വേ​ലൂ​ർ

റോ​സി​ലി : വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ ഒ​ല​ക്കേ​ങ്കി​ൽ റോ​സി​ലി(59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഫ്രാ​ൻ​സി​സ്. മ​ക്ക​ൾ: ഫ്രാ​ങ്കോ, ബോ​സ്കോ. മ​രു​മ​ക്ക​ൾ: റോ​സ്മേ​രി, വി​നീ​ഷ.