Obituary
പി.​ടി. ജോ​ർ​ജ്

ക​ണ്ട​മം​ഗ​ലം: പ്ലാ​ത്തോ​ട്ട​ത്തി​ൽ (പ​റ​യ​ൻ​കു​ഴി​യി​ൽ) പി.​ടി. ജോ​ർ​ജ് (വ​ർ​ക്കി​ച്ച​ൻ-88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ണ്ട​മം​ഗ​ലം ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ: പെ​ണ്ണ​മ്മ അ​രു​വി​ത്തു​റ പാ​ലാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി​ച്ച​ൻ പി. ​ജോ​ർ​ജ് (റി​ട്ട. മാ​നേ​ജ​ർ, സ്റ്റേ​റ്റ് ബാ​ങ്ക്, പാ​ലാ), സോ​ണി പി. ​ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്, കി​ഫ), സോ​മോ​ൾ ബെ​ന്നി (കൃ​പ ബ്യൂ​ട്ടി പാ​ർ​ല​ർ, പാ​ലാ), സോ​ജി​മോ​ൾ ബെ​ന്നി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സു​ജ മാ​രാം​കു​ഴി​യി​ൽ (എ​രു​മേ​ലി), നി​മ്മി മൊ​ട്ട​യാ​നി​യി​ൽ (കു​റ​വി​ല​ങ്ങാ​ട്), ബെ​ന്നി കൊ​ങ്ങ​മ​ല (പാ​ലാ), ബെ​ന്നി ക​ണി​യാം​പ​റ​ന്പി​ൽ (മ​ല്ലി​ക​ശേ​രി). പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് പ്ലാ​ത്തോ​ട്ടം (മാ​ന​ന്ത​വാ​ടി) സ​ഹോ​ദ​ര​നാ​ണ്.