
സിസ്റ്റർ അൻസില മേരി
തൃശൂർ: ചേർത്തല അസീസി സെന്റ് ഫ്രാൻസിസ് ഗ്രീൻ ഗാർഡൻസ് സഭാംഗമായ സിസ്റ്റർ അൻസില മേരി അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മഹാരാഷ്ട്രയിലെ ബല്ലാർഷ സെന്റ് ഫ്രാൻസിസ് കോണ്‍വന്റിൽ. തൃശൂർ പുറനാട്ടുകര ഇടക്കുളത്തൂർ പരേതരായ ലോനപ്പൻ-മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: കൊച്ചന്നം, ജോസഫ്, പരേതനായ ജോണ്‍ ഇടക്കുളത്തൂർ, മാത്യു ജോണ്‍, ഡേവിസ്, ലൂയിസ്, പുഷ്പം പോൾ, ബീന ജോസഫ്, ടീന ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions