
രാധാമ്മ
പേരാമ്പ്ര: എടവരാട് തിരുമംഗലത്ത് രാധാമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ തിരുമംഗലത്ത് ഭാസ്കരൻ നായർ. മക്കൾ: രാധാകൃഷ്ണൻ (ആധാരമെഴുത്ത് -പേരാമ്പ്ര), പ്രേമ മലയിൽ കക്കറമുക്ക്, ഗീത കണിയാം കണ്ടിയിൽ കൈതക്കൽ. മരുമക്കൾ : പ്രേമൻ കൈതക്കൽ (റിട്ട.ആർമി), പരേതനായ രാഘവൻ കക്കറമുക്ക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions