
കുഞ്ഞിമൊയ്തീൻ
മക്കരപ്പറന്പ്: വറ്റലൂർ പടലാൻകുന്നൻ കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാണി (77) അന്തരിച്ചു. ഭാര്യ: കദീജ മുല്ലപ്പള്ളി(പഴമള്ളൂർ). മക്കൾ: ഹാരിസ് ബാബു, അൻവർ, അസ്കർ, അൻസാർ, അലവിക്കുട്ടി, ഫാത്തിമ സുഹറ. മരുമക്കൾ: റംല, റഷീദ്, റജുല, മുബീന, ജലീന, ഇല്യാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions