
അബൂബക്കർ ഹാജി
മഞ്ചേരി : പുൽപ്പറ്റ തോട്ടേക്കാട് പരേതനായ നാലുകണ്ടത്തിൽ സൈതലവിയുടെ മകൻ കോടാലി അബൂബക്കർ ഹാജി (85) അന്തരിച്ചു. ഭാര്യ: ഫാത്തിമ (എരഞ്ഞിക്കോട്). മക്കൾ: ഖദീജ, മൈമൂന, മുഹമ്മദ്, ആസിയ, നസീറ, ആയിഷാബി, അബ്ദുള്ള, മറിയുമ്മ, അബ്ദുറഹ്മാൻ ബുഖാരി. മരുമക്കൾ: അലവി (പൂക്കളത്തൂർ), ഹഫ്സത്ത് (തോട്ടേക്കാട്), ഇബ്രാഹിം (തോട്ടേക്കാട്), മുഹമ്മദ് (കൊണ്ടോട്ടി), അബ്ദുറഹ്മാൻ മാസ്റ്റർ (തോട്ടേക്കാട്), മുർഷിദ (ഒളമതിൽ), മൊയ്തീൻ (പയ്യനാട്), ഫാത്തിമത്ത് സുഹറ (മഞ്ഞപ്പറ്റ), പരേതനായ മുഹമ്മദ് (വിളയിൽ). മാതാവ് : പരേതയായ ആയിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions