
അബ്ദുൾ സമദ് ഫൈസി
തെയ്യോട്ടുചിറ: പുത്തനങ്ങാടി കിഴക്കേതലക്കൽ അബ്ദുൾ സമദ് ഫൈസി (63) അന്തരിച്ചു. കണ്ണൂർ വാരം, ഉടുന്പന്നൂർ, പൊന്നാനി കാഞ്ഞിരമുക്ക്, പഴമള്ളൂർ, വെട്ടത്തൂർ, അമ്മിനിക്കാട്, പണത്തുമ്മൽ മണ്ണാർക്കാട്, കാപ്പ്, കോട്ടോപ്പാടം കച്ചിരിപ്പറന്പ്, കീഴൂർ റോഡ്, തൃശൂർ, കൈപ്പമംഗലം പുത്തൻപള്ളി, കക്കൂത്ത് വലിയങ്ങാടി, മരവട്ടം, മുതിരമണ്ണ തുടങ്ങിയ മഹല്ലുകളിൽ ഖതീബും മുദരിസുമായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ തെയ്യോട്ടുചിറ കെഎംഐസി കമാലിയ വനിത കോളജിലെ മുദരിസാണ്. കബറടക്കം ഇന്ന് എട്ടിന് തെയ്യോട്ടുചിറ ജുമാ മസ്ജിദിൽ. ഭാര്യ : റഹ്മത്തുന്നീസ (ആലിപ്പറന്പ്). മക്കൾ: മുഹമ്മദ് ഷഫീഖ് അൻവരി, മുഹമ്മദ് ഷഹീർ,ശമീമ, ശരീഫ. മരുമക്കൾ: വാജിദ് ഫൈസി, അബു സാലിഹ് അൻവരി, റസാനത്ത്. പിതാവ്: പരേതനായ ബാവ മുസ് ലിയാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions