Obituary
പ​ദ്മി​നി​യ​മ്മ

തോ​മാ​ട്ടു​ചാ​ല്‍: ഒ​ന്നേ​യാ​ര്‍ ഗോ​കു​ലം പ​ദ്മി​നി​യ​മ്മ (94) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍​കു​ട്ടി മേ​നോ​ന്‍ (റി​ട്ട. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍).​മ​ക്ക​ള്‍: ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജ​ല​ജ, മോ​ഹ​ന​ന്‍ (റി​ട്ട.​ജെ​എ​സ്, ഡി​എം​ഒ, മാ​ന​ന്ത​വാ​ടി), മു​ര​ളീ​ധ​ര​ന്‍. മ​രു​മ​ക്ക​ള്‍: രു​ക്മി​ണി, ക​മ​ല(​അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തം​ഗം),സു​ജാ​ത, പ​രേ​ത​നാ​യ ഇ​ള​യി​ട​ത്ത് വേ​ണു​ഗോ​പാ​ല്‍.