Obituary
മേ​രി

കാ​ളി​കാ​വ്: അ​ട​ക്കാ​ക്കു​ണ്ടി​ലെ പൂ​വ്വ​ക്കോ​ട്ടി​ൽ മേ​രി ചാ​ക്കോ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​അ​ട​ക്കാ​ക്കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചാ​ക്കോ. മ​ക്ക​ൾ: ബെ​ന്നി, ബൈ​ജു, സി​ജു. മ​രു​മ​ക്ക​ൾ: വി​ൻ​സി ച​ക്കു​ങ്ക​ൽ, ജെ​സി കോ​തോ​ലി​ൽ, ഷീ​ന കൊ​ടി​മ​റ്റ​ത്തി​ൽ.