
മാത്യു
പുല്‍പ്പള്ളി: പാടിച്ചിറ മണ്ഡപത്തില്‍ മാത്യു (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ഗ്രേസി പാപ്ലശേരി കരിമ്പനക്കല്‍ കുടുംബാംഗം. മക്കള്‍: ശ്യാംജിത്ത് ജോസഫ്(എറണാകുളം), അമല്‍ജിത്ത് ജോസഫ്(ദുബായ്). മരുമകള്‍: അലന്റ (ഇടുക്കി). സഹോദരങ്ങള്‍: മേരി കുളക്കാട്ടില്‍, ത്രേസ്യാമ്മ വാലുമ്മേലില്‍,കുര്യന്, ഫിലോമിന നടാംകണ്ടത്തില്, ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions