Obituary
ഷാ​ജി

മാ​ന​ന്ത​വാ​ടി: അ​ഞ്ചു​കു​ന്ന് ആ​ര്‍​പ്പ​ത്താ​ന​ത്ത് ഷാ​ജി (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: റോ​സി​ലി(​അ​ഞ്ചു​കു​ന്ന് പ്ലാ​ശ​നാ​ല്‍ കു​ടും​ബാം​ഗം). മ​ക്ക​ള്‍: ജി​തി​ന്‍ കു​വൈ​റ്റ്), ഷി​തി​ന്‍, ഷി​ല്‍​ന. മ​രു​മ​ക​ന്‍: സു​മേ​ഷ്.