
ഫിലോമിന
പയ്യമ്പള്ളി: കുറുക്കന്മൂല പൊന്‍പാറയ്ക്കല്‍ ഫിലോമിന (73) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍. ഭര്‍ത്താവ്: മാണി. മക്കള്‍: ഗിരീഷ്, സജീഷ്, അജീഷ്. മരുമക്കള്‍: സിന്ധു, സീന, ജോസ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions