Obituary
ജ​യിം​സ്

മ​ക്കി​യാ​ട്: തൊ​ണ്ട​ര്‍​നാ​ട് കോ​റോം ത​യ്യ​നാ​ട്ടു​വെ​ളി ജ​യിം​സ് (57) സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ന​ട​ത്തും. കോ​റോ​ത്തെ ആ​ദ്യ​കാ​ല വ്യാ​പാ​രി പ​രേ​ത​നാ​യ എ.​വൈ. ആ​ന്‍റ​ണി​യു​ടെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്. 15 വ​ര്‍​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ല്‍ കു​ടും​ബ​സ​മേ​തം താ​മ​സ​മാ​യി​രു​ന്നു. ഭാ​ര്യ: മാ​യ(​പാ​ല​ക്കാ​ട്). മ​ക​ള്‍: ജെ​യ്മ.​സ​ഹോ​ദ​ര​ങ്ങ​ള്‍: റോ​യി (ദു​ബാ​യ്), സാ​ജു, ഡെ​ന്നി​സ് (ബെ​ല്ലാ​രി, ക​ര്‍​ണാ​ട​ക).